ചെന്നൈ: തല്‍ക്കാലം രാഷ്ട്രീയ പ്രവേശനം ഇല്ലെന്ന് പ്രഖ്യാപിച്ച് രജനികാന്ത്. ആരോഗ്യകാരണങ്ങളലാണ് പിന്മാറ്റം. കോവിഡ് സാഹചര്യം ഒഴിവാക്കണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നെ വിശ്വസിച്ച് രാഷ്ട്രീയത്തിലിറങ്ങുന്നവരും ദുഃഖിക്കാന്‍ ഇടവരരുത്. വാക്കുപാലിക്കാനാവാത്തതില്‍ കടുത്ത വേദനയുണ്ടെന്ന് രജനികാന്ത് ട്വീറ്റില്‍ പറഞ്ഞു.
— Rajinikanth (@rajinikanth) December 29, 2020











