ഡല്‍ഹി: കര്‍ഷക മാര്‍ച്ച് തുടക്കം മാത്രമെന്ന് രാഹുല്‍ ഗാന്ധി. കര്‍ഷക പോരാട്ടത്തെ ഒരു സര്‍ക്കാരിനും തടയാനാവില്ല. സത്യം എക്കാലവും അഹങ്കാരത്തെ തോല്‍പ്പിക്കുമെന്ന് മോദി മനസ്സിലാക്കണം. മോദി സര്‍ക്കാരിന് കര്‍ഷകര്‍ക്ക് വഴങ്ങി കരിനിയമങ്ങള്‍ പിന്‍വലിക്കേണ്ടി വരുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.
PM को याद रखना चाहिए था जब-जब अहंकार सच्चाई से टकराता है, पराजित होता है।
सच्चाई की लड़ाई लड़ रहे किसानों को दुनिया की कोई सरकार नहीं रोक सकती।
मोदी सरकार को किसानों की माँगें माननी ही होंगी और काले क़ानून वापस लेने होंगे।
ये तो बस शुरुआत है!#IamWithFarmers
— Rahul Gandhi (@RahulGandhi) November 27, 2020
അതേസമയം, കര്‍ഷകരുമായി കേന്ദ്രം ഉടന്‍ ചര്‍ച്ച നടത്തണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞു.
BREAK- Tear gas shells fired at farmers at the Delhi-Haryana Singhu border.
I’ve seen atleast 8 rounds of tear gas shells being fired.
Police have moved forward to push farmers back. #FarmersProtest #Watch #दिल्ली_चलो pic.twitter.com/hRt1iTytxM
— Zeba Warsi (@Zebaism) November 27, 2020