ജപ്പാന്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ബഹുമാനപ്പെട്ട യോഷിഹിഡെ സുഗയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
Heartiest congratulations to Excellency Yoshihide Suga on the appointment as Prime Minister of Japan @kantei. I look forward to jointly taking our Special Strategic and Global Partnership to new heights. @sugawitter
— Narendra Modi (@narendramodi) September 16, 2020
”ജപ്പാന്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ബഹുമാന്യനായ യോഷിഹിഡെ സുഗയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. നമ്മുടെ സവിശേഷമായ നയപരവും ആഗോളതലത്തിലുമുള്ള വിശിഷ്ട പങ്കാളിത്തം പുതിയ ഉയരങ്ങളിലെത്തിക്കാന്‍ കൂട്ടായി പ്രവര്‍ത്തിക്കാന്‍ കഴിയട്ടെ എന്നു ഞാന്‍ പ്രത്യാശിക്കുന്നു.” – പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.



















