രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ്, മുന്‍ രാഷ്ട്രപതി ശ്രീ കെ.ആര്‍ നാരായണന് അദ്ദേഹത്തിന്റെ ജന്മവാര്‍ഷിക ദിനമായ ഇന്ന് രാഷ്ട്രപതി ഭവനില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. രാഷ്ട്രപതിയും രാഷ്ട്രപതി ഭവനിലെ ഉദ്യോഗസ്ഥരും ശ്രീ കെ. ആര്‍ നാരായണന്റെ ഛായാചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ച നടത്തി.



















