സംസ്ഥാനത്ത് പോസ്റ്റ് കൊവിഡ് ക്ലിനിക്കുകൾ ആരംഭിക്കുന്നു. കൊവിഡ് മുക്തരിൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ചികിത്സിക്കാൻ പ്രത്യേക ക്ലിനിക്കുകൾ തുടങ്ങാനുള്ള രൂപരേഖയായി.
പ്രാഥമിക ആരോഗ്യകേന്ദ്രം മുതൽ മെഡികോളേജ് വരെ പോസ്റ്റ് കോവിഡ് ക്ലിനിക് തുടങ്ങാനാണ് പദ്ധതിയിടുന്നത്.