പ്രോട്ടോക്കോൾ ബാധകമാക്കുന്നത് കോൺസുലേറ്റിനാണെന്ന് ഉദ്ധരണികളോടെ ചെന്നിത്തല പത്ര സമ്മേളനത്തിൽ പറയുന്നതു കേട്ടു . അപ്പോൾ ജലീൽ പ്രോട്ടോക്കോൾ ലംഘിച്ചെന്ന പഴയ പ്രസ്താവന ഏതു പുസ്തകത്തെ അടിസ്ഥാനമാക്കിയാണാവോ? അതോ ആരോ പറഞ്ഞതു കേട്ട് പഴയതുപോലെ വിളിച്ചു പറഞ്ഞതായിരുന്നോ? കോൺസുലേറ്റിന്റെ പരിപാടിയിൽ പോയത് വിവാദമില്ലാത്ത കാലത്തായിരുന്നു എന്നതും ഇന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/prajeev.cpm/posts/3672716416073764
ജലീലും മറ്റും കോൺസുലേറ്റിൽ പോയത് ഏതു കാലത്താണാവോ? ഇന്നത്തെ പത്ര സമ്മേളനത്തോടെ പഴയ പത്രസമ്മേളനങ്ങളെല്ലാം റദ്ദാക്കി എന്നുകൂടി ചെന്നിത്തലക്ക് പറയാമായിരുന്നു.


















