ശബരിമല രാഷ്ട്രീയ അജന്‍ഡയാക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ലെന്ന് ഉമ്മന്‍ചാണ്ടി. എല്‍ഡിഎഫ് നല്‍കിയ സത്യവാങ്മൂലം പിന്‍വലിച്ചാണ് 2016ല്‍ പുതിയത് നല്‍കിയത്. തെരഞ്ഞെടുപ്പുണ്ടായിരുന്നിട്ടും അന്ന് അത് രാഷ്ട്രീയമായി ഉപയോഗിച്ചില്ല. ആ സത്യവാങ്മൂലത്തില്‍ വരുത്തിയ മാറ്റം തിരുത്താത്തതാണ് ഇപ്പോഴത്തെ പ്രശ്‌നം. വിശ്വാസികള്‍ക്കൊപ്പമാണ് സര്‍ക്കാരെങ്കില്‍ ആ സത്യവാങ്മൂലം പിന്‍വലിക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.