ഒമാനില്‍ കനത്ത മഴ തുടരുന്നു, റോഡുകള്‍ മുങ്ങി, ഗതാഗതം തടസ്സപ്പെട്ടു ; വീണ്ടും വെള്ളപ്പൊക്ക ഭീഷണി (വീഡിയോ)

oman

കനത്ത മഴയും കാറ്റും വരും ദിവസങ്ങളിലും തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. മസ്‌ക്കറ്റില്‍ പ്രധാന റോഡുകളില്‍ വെള്ളക്കെട്ട് രൂക്ഷം.

സ്‌കറ്റ് : ഒമാനില്‍ ബുധനും വ്യാഴവും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മഴയും നിരത്തുകളിലെ വെള്ളക്കെട്ടും മൂലം ചൊവ്വാഴ്ച സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരുന്നു.

നിരവധി വാഹനങ്ങള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും കാര്‍ഷിക വിളകള്‍ക്കും കനത്ത മഴ വന്‍ നാശ ന ഷ്ടങ്ങള്‍ വരുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ശക്തമായ മഴ വാരാന്ത്യം വരെ തുടരുമെന്നതിനാല്‍ ജനം ജാ ഗ്രതപാലിക്കണമെന്നും വാഹനമോടിക്കുന്നവര്‍ നിറഞ്ഞൊഴുകുന്ന നദികള്‍ മറികടക്കാന്‍ ശ്രമിക്കരുതെ ന്നും ഒമാന്‍ റോയല്‍ പോലീസ് നിര്‍ദ്ദേശിച്ചു.

നിരവധി റോഡുകള്‍ വെള്ളം കയറിയ നിലയിലാണ്. കടലില്‍ പോകുന്നവരും ബീച്ചുകളില്‍ നീന്തുന്നവ രും ജാഗ്രത പാലിക്കണമെന്നും കഴിവതും വീടുകളില്‍ കഴിയണമെന്നും പോലീസ് അഭ്യര്‍ത്ഥിച്ചു.

Flooding in Oman after heavy rains. Flooding in Muscat, #Oman pic.twitter.com/vFDrjUfomu

— #كابتن_غازي_عبداللطيف (@CaptainGhazi) January 4, 2022

കനത്ത കാറ്റിന് സാധ്യതയുള്ളതിനാല്‍ കടലില്‍ ഏഴുമീറ്റര്‍ ഉയരത്തില്‍ വരെ തിരമാലകള്‍ ഉയരാം.  ഷോ പ്പിംഗ് മാളുകളുടെ ബേസ്‌മെന്റുകളില്‍ പാര്‍ക്കു ചെയ്ത കാറുകള്‍ വെള്ളക്കെട്ടില്‍ കുടുങ്ങിയ നിലയിലാ ണ്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പോസ്റ്റു ചെയ്തിട്ടുണ്ട്. അണ്ടര്‍ പാസുകളിലും വെ ള്ളക്കെട്ടുകള്‍ ഉണ്ട്. കാറുകള്‍ ഇതുവഴി പോകുന്നത് തടഞ്ഞിട്ടുണ്ട്.

നിരത്തുകള്‍ വെള്ളം കയറിയ നിലയിലായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ ജോലിക്ക് പുറപ്പെട്ട പലരും പാതിവഴിയില്‍ യാത്ര മതിയാക്കി വീടുകളിലേക്ക് മടങ്ങി.

Heavy rain in Oman
Stay home
Stay safe#Oman #مسقط #منخفض_العزم pic.twitter.com/WAycNhha0c

— Naheed Tariq (@NahdT5) January 4, 2022

Heavy rains in Muscat disrupt traffic.#Oman#مسقط pic.twitter.com/ERV34Io1PJ

— WASEEM MUGHAL (@waseem786_) January 4, 2022

കടകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ വയ്യാത്ത നിലിയിലാണ്. ശ ക്തമായ കാറ്റിനെ തുടര്‍ന്ന് ചിലയിടങ്ങളില്‍ മരങ്ങള്‍ നിലം പൊത്തിയിട്ടുണ്ട്. അല്‍ ഹംറ, ദാകിലിയ മേ ഖലകളിലെ പച്ചക്കറി കൃഷിയിടങ്ങളില്‍ മലവെള്ളം ഒഴുകിയെത്തിയതിനെ തുടര്‍ന്ന് വിളകള്‍ക്ക് നാ ശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.

Stay safe #Oman #heavyrains #rains #muscat pic.twitter.com/ejMyIXHlho

— TFM Oman (@TFMOman) January 4, 2022

ഷഹീന്‍ ചുഴലിക്കാറ്റുമൂലം കഴിഞ്ഞ ഒക്ടോബറില്‍ ഉണ്ടായ പ്രളയത്തിനു തുല്യമാണ് നിലവിലെ സാഹച ര്യമെന്ന് വിലയിരുത്തുന്നു. 11 പേരുടെ മരണത്തിന് ഇടയാക്കിയ വെള്ളപ്പൊക്കം സൃഷ്ടിച്ച നാശനഷ്ടങ്ങളി ല്‍ നിന്ന് കരകയറി മൂന്നു മാസങ്ങള്‍ക്കകമാണ് രണ്ടാമതും പ്രളയം എത്തുന്നത്.

തുവരെ ആറു പേരുടെ ജീവന്‍ നഷ്ടപ്പെട്ടതായാണ് ദുരന്ത നിവാരണ സമിതിയുടെ കണക്ക്. നദികള്‍ മുറിച്ചു കടക്കുന്നതിനിടെ കാര്‍ മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ടാണ് മരിച്ചവരിലധികവും.

Around The Web

Related ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »

POPULAR ARTICLES