ഒമാനില്‍ പത്താം പഞ്ചവത്സര പദ്ധതിക്ക് തുടക്കമായി; 1.35 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും

oman-10-th-fivr-yr-plan

മസ്‌കറ്റ്: പത്താം പഞ്ചവത്സര പദ്ധതിയുടെ നടത്തിപ്പിന് തുടക്കമായതായി ഓന്‍ സാമ്പത്തികകാര്യ മന്ത്രാലയം. 2021 മുതല്‍ 2025 വരെ നീളുന്ന പഞ്ചവത്സര പദ്ധതി നടത്തിപ്പിന് കഴിഞ്ഞ ദിവസം സുല്‍ത്താന്‍ ഹൈതം ബിന്‍ ത്വാരിഖ് അംഗീകാരം നല്‍കിയിരുന്നു. പദ്ധതി കാലയളവില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് സാമ്പത്തികകാര്യ മന്ത്രി ഡോ. സഈദ് ബിന്‍ മുഹമ്മദ് അല്‍ സഖ്രി പറഞ്ഞു.

Also read:  സാധാരണക്കാർക്ക് ആശ്രയമായി ബഹ്‌റൈനിലെ പൊതു ഗതാഗത സംവിധാനം.

സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലായി പ്രതിവര്‍ഷം 27000 തൊഴിലവസരങ്ങള്‍ എന്ന തോതില്‍ 1.35 ലക്ഷം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുക. ചെറുകിട ഇടത്തരം സ്ഥാപനങ്ങളുടെ ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ആേഗാള വിപണി കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യും. പ്രതിശീര്‍ഷ വരുമാനം ഉയര്‍ത്തുന്നതിന് ഒപ്പം സാമൂഹിക ക്ഷേമ പദ്ധതികള്‍ വര്‍ധിപ്പിക്കുകയും പദ്ധതിയുടെ ലക്ഷ്യമാണ്. ധനകാര്യ സുസ്ഥിരത കൈവരിക്കുന്നതിനാണ് പദ്ധതി കാലയളവില്‍ മുന്‍ഗണന നല്‍കുന്നത്. 2024 ഓടെ ധനക്കമ്മിയില്‍ കര്യമായ കുറവ് വരുത്തുന്നതിനൊപ്പം 65 ദശലക്ഷം റിയാലിന്റെ നീക്കിയിരുപ്പുമാണ് ലക്ഷ്യമിടുന്നത്. ഒമാന്റെ ആഭ്യനത്ര ഉത്പാദനത്തില്‍ 3.5 ശതമാനത്തിന്റെ വളര്‍ച്ചയും പഞ്ചവത്സര പദ്ധതി ലക്ഷ്യമിടുന്നുണ്ടെന്ന് സാമ്പത്തികകാര്യ മന്ത്രി പറഞ്ഞു.

Also read:  സലാലയിൽ ഇന്ത്യൻ എംബസിയുടെ കോൺസുലർ ക്യാമ്പ് ജൂൺ 20ന്; മുൻകൂർ അപ്പോയിന്റ്മെന്റ് ആവശ്യമില്ല

ഒമാന്റെ സുസ്ഥിര ഭാവി ലക്യമിട്ടുളള വിഷന്‍ 2040ന്റെ ആദ്യ പടിയാണ് പത്താം പഞ്ചവത്സര പദ്ധതി. 88 തന്ത്രപ്രധാന ലക്ഷ്യങ്ങളാണ് പദ്ധതിക്കുളളത്. നാല് പ്രധാന ആശയങ്ങളിലായി 343 പദ്ധതികളുമുണ്ട്. മനുഷ്യ വിഭവശേഷിയുടെ സുസ്ഥിര വികസനം, സാമ്പത്തിക മേഖലയുടെ ഉത്തേജനം, സാമ്പത്തിക വൈവിധ്യവത്കരണം പുതിയ തലങ്ങളിലേക്ക് വികസിപ്പിക്കല്‍, എല്ലാ ഗവര്‍ണറേറ്റുകളിലും സന്തുലിത വികസനം എന്നിവയില്‍ ഊന്നിയാകും പദ്ധതി നടത്തിപ്പ്.

Also read:  മസ്‌കത്ത് ; ബാല്‍ക്കണിയില്‍ വസ്ത്രം ഉണക്കിയാല്‍ കാത്തിരിക്കുന്നത് തടവും വൻ പിഴയും

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES