മസ്കറ്റ് : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്വകാര്യ മേഖല സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിരുന്ന നികുതി ഇളവുകള്‍ ഒഴിവാക്കുന്നു. ടാക്‌സ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നേരത്തെ സുപ്രീം കമ്മിറ്റി നികുതി ഇളവുകള്‍ അനുവദിച്ചു കൊണ്ട് ഉത്തരവിട്ടുരുന്നു. 2019 ഡിസംബര്‍ 31 വരെയുള്ള നികുതി വ്യവസ്ഥകളുടെ രേഖകള്‍ ഹാജരാക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.












