കൊച്ചി: എറണാകുളത്ത് ഞാറയ്ക്കലില്‍ അമ്മയും മൂന്ന് കുഞ്ഞുങ്ങളെയും മരിച്ച നിലയില്‍ കണ്ടെത്തി. ഇരുപത്തി മൂന്നുകാരിയായ വിനീത മക്കളായ വിനയ്(4), ശ്രാവണ്‍(2) നാല് മാസം പ്രായമുളള ശ്രേയ എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് കേസെടുത്തു.











