എല്‍ഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം
കുറിച്ച്
മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരിലെത്തി.
. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ മുഖ്യമന്ത്രിക്ക്
വൻ ജനാവലി ഉജ്വല
സ്വീകരണം നല്‍കി.
LDF ന്റെ തുടർ ഭരണം
ഉറപ്പാക്കിയുള്ള വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് എത്തിയ ജന നായകന് പാതയോരങ്ങളിൽ വൻ സ്വീകരണമാണ് ലഭിച്ചത്. നൂറു കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ
മുഖ്യമന്ത്രിയെ ധർമടം മണ്ഡലത്തിലേക്ക് ആനയിച്ചു.
ധര്‍മടം നിയോജകമണ്ഡലത്തിലെ പിണറായിയിലാണ് പ്രചാരണത്തിന് തുടക്കമാകുക
വൈകിട്ട് അഞ്ചിന് പിണറായി കണ്‍വന്‍ഷന്‍ സെന്റര്‍ പരിസരത്ത് നടക്കുന്ന പൊതുയോഗത്തോടെ പ്രചാരണത്തിന് തുടക്കമാകും. വൻ ജനാവലി പങ്കെടുക്കും.
മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ കെകെ ശൈലജ, കടന്നപ്പള്ളി രാമചന്ദ്രന്‍, സിപിഐ എം സംസ്ഥാനകമ്മറ്റി അംഗം പി ജയരാജന്‍ എന്നിവരുമുണ്ടായിരുന്നു.
മണ്ഡലത്തിലെ ഒമ്പത് കേന്ദ്രങ്ങളിലെ സ്വീകരണശേഷമാണ് മുഖ്യമന്ത്രി പിണറായിയില്‍ എത്തുക. പിന്നീട് പൊതുയോഗം ഉദ്ഘാടനം