കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത പ്രവാസി സംഘടനകളും ഗ്രൂപ്പുകളും തങ്ങളുടെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണെമെന്ന് എംബസ്സി അറിയിച്ചു.
ഭാരവാഹികളുടെ പേര്, മേല്‍വിലാസം, ഫോണനമ്പര്‍, ഇ മെയില്‍ വിലാസം എന്നീ വിവരങ്ങള്‍ ആണ് പുതുക്കേണ്ടത്. community.kuwait@mea.gov.inഎന്ന ഇമെയില്‍ വിലാസത്തില്‍ ആണ് വിവരങ്ങള്‍ അയക്കേണ്ടതെന്നും എംബസി അറിയിച്ചു
