ഐശ്വര്യ ലക്ഷ്മിയെ നായികയാക്കി പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറില്‍ സുപ്രിയ മേനോന്‍ അവതരിപ്പിക്കുന്ന ‘കുമാരി’യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. പുള്ളുവന്‍ പാട്ടിന്റെ പശ്ചാത്തലത്തില്‍ സര്‍പ്പകാവിനെ ചുറ്റിപ്പറ്റി ദുരൂഹതകള്‍ ഉണര്‍ത്തുന്ന തരത്തിലാണ് മോഷന്‍ മോഷന്‍ പോസ്റ്റര്‍. പൃഥ്വിരാജിനെ നായകനാക്കി ‘രണം’ സിനിമ ഒരുക്കിയ നിര്‍മല്‍ സഹദേവ് ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്.
ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. ജിഗ്‌മെ ടെന്‍സിംഗ് ആണ് ക്യാമറ ചെയ്യുന്നത്.