തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി വികാസ്ഭവന്‍ ഡിപ്പോ പാട്ടത്തിന് നല്‍കുന്നു. മൂന്നര ഏക്കര്‍ സ്ഥലം 30 വര്‍ഷത്തേക്ക് കിഫിബിക്ക് കൈമാറും. 100 കോടി മുടക്കി കിഫ്ബി ആസ്ഥാനമന്ദിരവും വാണിജ്യസമുച്ചയവും നിര്‍മിക്കും. കെറ്റിഡിഎഫ്‌സി നല്‍കിയ നാല് ഡിപ്പോകളും ഇപ്പോള്‍ കെഎസ്ആര്‍ടിസിക്ക് വന്‍ ബാധ്യതയാണ്.