മരത്തിന്റെ ചുവട്ടിലും താഴ്ന്ന പ്രദേശങ്ങളിലും പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണമെന്ന് അധികൃതര്‍. മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ യൂണിറ്റ് അധികൃതര്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കണം.
മണ്ണിടിച്ചിലിന് സാധ്യതയുള്ള പ്രദേശങ്ങളിലൂടെയും മരങ്ങള്‍ ഒടിഞ്ഞുവീഴാന്‍ സാധ്യത ഉള്ള സ്ഥലങ്ങളില്‍ കൂടെയും സര്‍വ്വീസ് നടത്തുന്ന ഡ്രൈവര്‍മാര്‍ ജാഗ്രതാ പാലിക്കണം എന്നും നിര്‍ദേശം.