കൊല്ലം: കൊല്ലം ഓച്ചിറയല്‍ കയര്‍ ഫാക്ടറിയില്‍ വന്‍ തീപിടുത്തം. ആലുപീടികയില്‍ രാജന്റെ ഉടമസ്ഥതയിലുളള ഓച്ചിറ നിവാസ് കയര്‍ ഫാക്ടറിയും ലോഡ് കയറ്റിയ വാഹനവും പൂര്‍ണമായും കത്തിനശിച്ചു. അമ്പത് ലക്ഷം രൂപയുടെ നഷ്ടമുണ്ടയതായാണ് പ്രാധമിക നിഗമനം. അപകട കാരണം വ്യക്തമല്ല.