സര്‍ക്കാരിനെതിരെ ഗൂഢാലോചന; കേസ് മുഖ്യമന്ത്രിയിലേക്ക് തിരിക്കാന്‍ പ്രതിപക്ഷ ശ്രമം: കോടിയേരി

kodiyeri balakrishnan press meet

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് സിപിഐഎം സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തതായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിന്റേത് ധീരമായ നടപടിയാണ്. എന്‍ഐഐ അന്വേഷണം കേസിന് കൂടുതല്‍ ഗൗരവപരമായ മാനം നല്‍കി. ഈ വിഷയത്തില്‍ സര്‍ക്കാരിനും സിപിഐഎമ്മിനും ഒന്നും മറച്ചുവെക്കാനില്ലെന്ന് കോടിയേരി പറഞ്ഞു.

സംഭവത്തില്‍ സര്‍ക്കാരിനെതിരെ ചിലര്‍ ഗൂഢാലോചന നടത്തുന്നുണ്ട്. കേസ് മുഖ്യമന്ത്രിയിലേക്ക് തിരിക്കാന്‍ പ്രതിപക്ഷത്തിന്റെ ആസൂത്രിത ശ്രമമുണ്ട്. മുഖ്യമന്ത്രിയെ കരുവാക്കാന്‍ പ്രതിപക്ഷം ശ്രമിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രതിപക്ഷത്തിന്റേത് നിസഹകരണ മനോഭാവമാണ്. സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം ജനങ്ങള്‍ തള്ളിക്കളയും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഓഗസ്റ്റ് ആദ്യവാരത്തില്‍ ഗൃഹസന്ദര്‍ശനം നടത്തും. വ്യാജപ്രചാരണങ്ങള്‍ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രചാരണം. മുഖ്യമന്ത്രിക്ക് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയെന്ന് കോടിയേരി പറഞ്ഞു.

Also read:  ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ 58 ലക്ഷം കവിഞ്ഞു; 24 മണിക്കൂറിനിടെ 86,052 പേര്‍ക്ക് രോ​ഗം

ആരെയും സംരക്ഷിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സര്‍ക്കാര്‍ പ്രവൃത്തിയിലൂടെ തെളിയിച്ചു. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ എം ശിവശങ്കറിനെ തല്‍സ്ഥാനങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തി. എം ശിവശങ്കറിന്റെ പങ്കിനെക്കുറിച്ച് ഒരു ഏജന്‍സിയും റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. എന്നിട്ടും സര്‍ക്കാര്‍ നടപടിയെടുത്തു. മുമ്പും ആരോപണങ്ങള്‍ ഉയര്‍ന്നത് മന്ത്രിമാര്‍ക്കെതിരെയാണ്. മുഖ്യമന്ത്രിക്കെതിരെ ഒരു ആരോപണങ്ങളും ഉയര്‍ന്നിട്ടില്ലെന്ന് കോടിയേരി പറഞ്ഞു.

Also read:  കനത്ത മഴ, മണ്ണിടിച്ചില്‍ ; മുംബൈയില്‍ മരിച്ചവരുടെ എണ്ണം 23ആയി ; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

തെറ്റ് ചെയ്‌തെങ്കില്‍ വമ്പന്‍മാര്‍ കുടുങ്ങട്ടെയെന്ന ധീരമായ നിലപാട് മുഖ്യമന്ത്രി എടുത്തു. സര്‍ക്കാരിന്റെ നടപടി മാതൃകാപരമാണ്. എന്നാല്‍, വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിച്ച് പ്രതിപക്ഷം മുഖ്യമന്ത്രിക്കെതിരെ പ്രചാരണം തുടരുന്നു. കേരള സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ബിജെപി കേന്ദ്ര നേതാവ് പ്രഖ്യാപിച്ചു. അക്രമ സ്വഭാവമുള്ള ബിജെപിയുടെ സമരത്തിന് കോണ്‍ഗ്രസും മുസ്ലീം ലീഗും പിന്തുണ നല്‍കുന്നു. സ്വര്‍ണം വിട്ടുകിട്ടാനായി വിളിച്ചത് ബിഎംഎസ് നേതാവാണ്. കേരളത്തിലെത്തിയ സ്വര്‍ണത്തിന് നിറം ചുവപ്പല്ല, കാവിയും പച്ചയുമാണെന്ന് കോടിയേരി പറഞ്ഞു.

Also read:  നാട് ഭരണത്തുടര്‍ച്ച ആഗ്രഹിക്കുന്നു; വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

Related ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »

POPULAR ARTICLES

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ