സംസ്ഥാനത്ത് ഇന്ന് 272 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 111 പേർ രോഗമുക്തി നേടി. ഇന്ന് രോഗം ബാധിച്ചവരിൽ 157 പേർ വിദേശത്തുനിന്ന് വന്നു. ഇതര സംസ്ഥാനത്തുനിന്ന് വന്ന 38 പേർക്ക് രോഗം സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 68 പേർക്ക് രോഗം വന്നു. ഉറവിടം അറിയാത്ത 15 കേസുകളുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
https://www.facebook.com/CMOKerala/videos/600110427311434/
കോവിഡ് സ്ഥിരീകരിച്ചവർ, ജില്ല തിരിച്ച്:
കൊല്ലം 11
പത്തനംതിട്ട 12
കോട്ടയം 3
ആലപ്പുഴ 18
ഇടുക്കി 1
തൃശൂർ 10
പാലക്കാട് 29
മലപ്പുറം 63
കോഴിക്കോട് 15
വയനാട് 3
കണ്ണൂർ 19
കാസർകോട് 13
രോഗമുക്തരായവർ, ജില്ല തിരിച്ച്:
തിരുവനന്തപുരം 3
കൊല്ലം 6
പത്തനംതിട്ട 19
കോട്ടയം 1
എറണാകുളം 20
ഇടുക്കി 1
തൃശൂർ 6
പാലക്കാട് 23
മലപ്പുറം 10
കോഴിക്കോട് 6
വയനാട് 3
കണ്ണൂർ 9











