ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ല. കുല്‍ഗാമിലെ അരാ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.
കശ്മീര്‍ പോലീസും സുരക്ഷാസേനയും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്. സ്ഥലത്ത് സൈനിക നടപടി തുരുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
#KulgamEncounterUpdate
So far one unidentified terrorist killed. Operation going on. Further details shall follow: Kashmir Zone Police https://t.co/zOtr7rjH7Z— ANI (@ANI) July 4, 2020