കര്‍ണാടകയില്‍ പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി.പ്രതിഷേധക്കാരെ പിരിച്ചു വിടാന്‍ പോലീസ് നടത്തിയ വെടിവയ്പ്പിലാണ് മൂന്നു പേര് മരിച്ചത്. നിരവധിയാളുകള്‍ക്ക് പരിക്കുണ്ട്.
കര്‍ണാടകയിൽ കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ സഹോദരി പുത്രൻ നവീൻ മതവിദ്വേഷം വളർത്തുന്ന കാർട്ടൂൺ ഫേസ്ബുക്കിൽ പങ്കുവച്ചതുമായി ബന്ധപ്പെട്ട സംഘർഷമാണ് കലാപമായി മാറിയത്.