കൊച്ചി: കളമശേരി നഗരസഭ മുപ്പത്തിയേഴാം വാര്‍ഡില്‍ എല്‍ഡിഎഫ് ജയിച്ചു. ഇടത് സ്വതന്ത്രന്‍ റഫീഖ് മരയ്ക്കാറിന് 64 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. കോണ്‍ഗ്രസ് വിമതന്‍ രണ്ടാമതെത്തി. മൂന്നാം സ്ഥാനത്ത് ലീഗ് സ്ഥാനാര്‍ത്ഥിയാണ്.
നഗരസഭ കക്ഷിനില:
യുഡിഎഫ്-21
എല്‍ഡിഎഫ്-20
യുഡിഎഫിനെ പിന്തുണച്ച വിമതന്‍ ഒപ്പം വരുമെന്ന് റഫീഖ് മരയ്ക്കാര്‍ പറഞ്ഞു.