തിരുവനന്തപുരം: ജ്വല്ലറി തട്ടിപ്പിനെ കോണ്‍ഗ്രസും ലീഗും ന്യായീകരിക്കുന്നുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. കമറുദ്ദീന് പിന്നാലെ കെ.എം ഷാജിയും ഇബ്രാഹിം കുഞ്ഞും ജയിലില്‍ പോകും. സോളാര്‍, ബാര്‍കോഴ കേസുകളില്‍ യുഡിഎഫിന്റെ ഒരു ഡസണ്‍ എംഎല്‍എമാര്‍ അകത്തുപോകും. ജമാ അത്തെ ഇസ്ലാമി കൂട്ടുകെട്ട് കോണ്‍ഗ്രസിന്റെ അധഃപതനമാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.