കാരക്കാമണ്ഡപത്തില്‍ നടന്ന ബൈക്ക് ആക്‌സിഡന്റിലാണ് മരണപെട്ടത്. ഇടിച്ച വണ്ടി തിരിച്ചറിഞ്ഞിട്ടില്ല. കാരയ്ക്കാ മണ്ഡപത്തിനടുത്ത് മൂന്നരയ്ക്കായിരുന്നു പ്രദീപ് ആക്ടീവയില്‍ ആയിരുന്നു.
കൈരളി ചാനലിലും പിന്നീട് മംഗളത്തിലും ജോലി ചെയ്തിരുന്ന പ്രദീപ് ഇപ്പോള്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ ജോലി ചെയ്യുകയായിരുന്നു.


















