ശ്രീനാരായണഗുരു സർവ്വകലാശാല വിസി നിയമനം വിഭാഗത്തിൽ വിമർശനം സംഘപരിവാറിന്റെ ഗൂഢ ലക്ഷ്യത്തിൽ വെള്ളാപ്പള്ളി വെള്ളവും വളവും കൊടുക്കുന്നു.
വെള്ളാപ്പള്ളിയുടെ നിലപാട് നവോത്ഥാന കേരളത്തിന്റെ മാനക്കേട് വെള്ളാപ്പള്ളി വർഗീയ നിലപാടെന്നും സിപിഐ മുഖപത്രത്തിലെ മുഖപ്രസംഗം.