കൊല്ലത്ത് ഐ.എൻ.റ്റി.യു.സി.നേതാവ് കോവിഡ് ബാധിച്ച് മരിച്ചു. കോൺഗ്രസ് നേതാവും ഐ എൻ ടി യു സി ലോഡിംഗ് & ഹെഡ് ലോഡിംഗ് വർക്കേഴ് അസോസിയേഷൻ ജനറൽ കൺവീനറുമായ ജനാബ് എം എം ഷെഫിയാണ് മരിച്ചത്.
പ്രാഥമിക സമ്പർക്ക പട്ടികയിലെ 3 സ്ത്രീകൾ ഉൾപ്പടെ 20 പേർക്ക് ആന്റിജൻ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു.


















