ബെയ്ജിങ്: ലഡാക്കിനെയും അരുണാചല്‍ പ്രദേശിനെയും ഇന്ത്യയുടെ ഭാഗമായി അംഗീകരിക്കുന്നില്ലെന്ന് ചൈന. ഇന്ത്യ അതിര്‍ത്തിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്.സ്ഥിതിഗതികള്‍ വഷളാക്കുന്ന നടപടി ഇന്ത്യ സ്വീകരിക്കരുതെന്ന് ചൈന പറഞ്ഞു.