മികച്ച സമൂഹ സേവനത്തിന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നൽകിവരുന്ന ഏറ്റവും അഭിമാനകരമായ അവാർഡ് ഇത്തവണ ശ്രീ ജേക്കബ് പുന്നൂസിന് . റോഡപകടങ്ങളിൽ പെടുന്ന രോഗികൾക്ക് നടപ്പിലാക്കിയ ട്രൗമാ കെയർ രംഗത്തു ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി ചേർന്ന് നടത്തിയതുൾപ്പെടെയുള്ള വിവിധ പ്രവർത്തനങ്ങൾക്കാണ് അവാർഡ്.
ഇന്ന് നടന്ന വിർച്വൽ സംസ്ഥാന സമ്മേളനത്തിൽ വച്ച് അവാർഡ് നൽകി ആദരിച്ചു.