കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ഇടത് ബന്ധം ആരോപിക്കപ്പെട്ട കസ്റ്റംസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ അനീഷ് പി രാജനെയാണ് സ്ഥലം മാറ്റിയത്. നാഗ്പൂരിലേക്കാണ് സ്ഥലംമാറ്റം. സ്വര്‍ണക്കടത്ത് കേസിലെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു.
സ്വര്‍ണക്കടത്ത് കേസില്‍ അനീഷ് പരാമര്‍ശം നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിച്ചില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.