കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് വര്‍ധിച്ചത്.ഇതോടെ പവന് 37,960 രൂപയും പവന് 4745 രൂപയുമായി.
ചൊവ്വാഴ്ച സ്വര്‍ണ വിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. പവന് 1200 രൂപയും ഗ്രാമിന് 150 രൂപയുമായിരുന്നു കുറഞ്ഞത്. ആഗസ്റ്റ് ഒമ്പതിനായിരുന്നു സ്വര്‍ണ വിലയില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയിരുന്നത്. പവന് 42000 രൂപയായിരുന്നു അന്നത്തെ വിപണി നിരക്ക്.