കോൽക്കത്ത: പശ്ചിമ ബംഗാൾ മുൻമുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ ആശുപത്രിയിൽ. ശ്വാസതടസത്തെ തുടർന്നാണ് ചികിത്സ തേടിയത്. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ശ്വാസതടസത്തെ തുടർന്നാണ് ബുദ്ധദേവ് ഭട്ടാചാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് മുഖ്യമന്ത്രി മമത ബാനർജിയും ട്വീറ്റ് ചെയ്തു.
Concerned to hear that former Chief Minister Buddhadeb Bhattacharjee has been hospitalised with breathing problems. Praying for his speedy recovery and wishing him well
— Mamata Banerjee (@MamataOfficial) December 9, 2020