കൊച്ചി: പറവൂര്‍ തത്തപ്പള്ളിയില്‍ പ്ലാസ്റ്റിക് വേസ്റ്റ് കൂട്ടി ഇട്ടിരുന്ന ഗോഡൗണില്‍ തീ പടര്‍ന്നു. അന്ന പ്ലാസ്റ്റിക് കമ്പനി ഗോഡൗണിലാണ് തീ പടര്‍ന്നത്. ജനവാസ കേന്ദ്രത്തിന് സമീപമാണ് ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്നത്.
അഗ്നിരക്ഷാസേന തീയണയ്ക്കാന്‍ ശ്രമിക്കുന്നു.