തിരുവനന്തപുരം: സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഭാഗമായെന്ന് സിപിഐഎം. സ്വപ്‌നയുടെ ശബ്ദരേഖ പുറത്തിറങ്ങിയ വിഷയത്തില്‍ കോണ്‍ഗ്രസും ബിജെപിയും പറയുന്നത് ഇ.ഡി ആവര്‍ത്തിക്കുന്നു. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇ.ഡി ശ്രമിച്ചെന്ന വെളിപ്പെടുത്തലാണ് ശബ്ദരേഖ. ഔദ്യോഗികമായി ഇ.ഡി ഇത് നിഷേധിച്ചിട്ടില്ലെന്നും സിപിഐഎം പറഞ്ഞു.











