മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെടുമെന്ന് മുസ്ലിം ലീഗ്. യുഡിഎഫിന് കുഞ്ഞാലിക്കുട്ടി അനിവാര്യനെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. കുഞ്ഞാലിക്കുട്ടി അധികാരം പിടിക്കാന്‍ വരുന്നുവെന്ന പ്രചാരണം തെറ്റ്. എസ്ഡിപിഐ- സിപിഐഎം സഖ്യമുള്ള സ്ഥലങ്ങള്‍ ജനങ്ങളെ അറിയിക്കാന്‍ ധവളപത്രം ഇറക്കുമെന്നും ലീഗ് അറിയിച്ചു.