മെട്രോമാന്‍ ഇ ശ്രീധരനെതിരെ കോടിയേരി ബാലകൃഷ്ണന്‍. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയാകണമെന്ന് പറയുന്നത് ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണ്. എല്‍ഡിഎഫിനെ തകര്‍ക്കാനുള്ള അടിയൊഴിക്കാണെന്നും കോടിയേരി പറഞ്ഞു.
ഉദ്യോഗാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിനെ അറിയിക്കാം. തുറന്ന മനസ്സോടെ സമീപിക്കാന്‍ സര്‍ക്കാരും തയ്യാര്‍. യുദ്ധത്തിന് പുറപ്പെട്ടാല്‍ വഴങ്ങില്ലെന്നും കോടിയേരി പറഞ്ഞു.












