ആഭ്യന്തര നിർമാതാക്കൾക്ക് രാജ്യരക്ഷാ മന്ത്രാലയത്തിന്‍റെ കൈത്താങ്ങ്

RAJNATHSINGH

Web Desk

ഉപകരണങ്ങൾ / സേവനങ്ങൾ സപ്ലൈ ചെയ്യാൻ ആഭ്യന്തര നിർമാതാക്കൾക്ക് രാജ്യരക്ഷാ മന്ത്രാലയം നാല് മാസം സമയം നീട്ടി നൽകി.ഉപകരണങ്ങൾ / സേവനങ്ങൾ സപ്ലൈ ചെയ്യുന്നതിന് നിലവിലെ എല്ലാ ഇന്ത്യന്‍ ഉല്‍പ്പാദകരുടേയും കരാർ കാലാവധി രാജ്യരക്ഷാ മന്ത്രാലയം നാലു മാസത്തേക്ക് നീട്ടി. കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങള്‍ കണക്കിലെടുത്താണു നടപടി.

Also read:  സ്വര്‍ണക്കടത്തില്‍ ബിജെപിക്കാണ് ബന്ധമുള്ളത്: ഇ പി ജയരാജൻ

മന്ത്രാലയത്തിനു കീഴിലുള്ള ഏറ്റെടുക്കല്‍ വിഭാഗം ഇന്ന് പുറത്തിറക്കിയ ഉത്തരവില്‍ രാജ്യരക്ഷാമന്ത്രി ശ്രീ. രാജ്‌നാഥ് സിങ് ഒപ്പുവച്ചു. മാര്‍ച്ച് 25 മുതല്‍ ജൂലൈ 24 വരെയാണ് ഉത്തരവിന്‍റെ കാലാവധി. നിയമപരമായി കരാർ ചെയ്യപ്പെട്ട ഒരു കാര്യം ചെയ്‌യുന്നതിൽ നിന്നും ഒരാളെ തടയുന്ന മുന്‍കൂട്ടിക്കാണാത്ത സാഹചര്യങ്ങൾ അഥവാ ഫോഴ്സ് മജുരേ എന്ന കരാർ വ്യവസ്ഥ പ്രകാരമാണ് കാലാവധി നീട്ടിക്കൊടുത്തിട്ടുള്ളത് .

Also read:  വിദേശ നിക്ഷേപം ഇരട്ടിയാക്കി സൗദി.

ഉപകരണ- സേവന വിതരണത്തിലെ കാലതാമസത്തിനുള്ള നഷ്‌ടപരിഹാരം കണക്കാക്കുന്നതിൽ ഈ കാലാവധി ഒഴിവാക്കപ്പെടും. കോവിഡ് കാലത്ത് നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ പ്രതിസന്ധി നേരിട്ട ആഭ്യന്തര പ്രതിരോധ വ്യവസായങ്ങള്‍ക്ക് ഈ ഉത്തരവ് ആശ്വാസം പകരും.

Also read:  'ഇല്ല, പുടിന് കീഴടങ്ങില്ല, രാജ്യത്തിന് വേണ്ടി അവസാനം വരെ പോരാടും : സെലന്‍സ്‌കി

കരാര്‍ ചെയ്ത ഉല്‍പ്പന്നങ്ങള്‍ ദീര്‍ഘിപ്പിച്ച വിതരണകാലയളവിനുള്ളില്‍ എത്തിക്കുന്നതിന് രാജ്യത്തെ വിതരണക്കാര്‍ക്ക് അനുമതിയുണ്ടെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ഈ തീരുമാനം പ്രാബല്യത്തില്‍ വരുത്തുന്നതിന് കരാറില്‍ പ്രത്യേക ഭേദഗതിയുടെ ആവശ്യമില്ല.വിദേശ നിര്‍മ്മാതാക്കള്‍ക്ക് ഇക്കാര്യവുമായി ബന്ധപ്പെട്ട്, അതതു രാജ്യങ്ങളിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് രാജ്യരക്ഷാ മന്ത്രാലയത്തെ സമീപിക്കാം.

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

POPULAR ARTICLES