കൊച്ചി: ഡോളര്‍ക്കടത്ത് കേസില്‍ യൂണിടാക് എംഡി സന്തോഷ് ഈപ്പനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. രാവിലെ വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ്. വിദേശത്തേക്ക് കടത്താന്‍ ഡോളര്‍ സംഘടിപ്പിച്ചതില്‍ പങ്കുണ്ടെന്നാണ് കണ്ടെത്തല്‍.
ലൈഫ് മിഷന്‍ നിര്‍മ്മാണ കരാര്‍ ഏറ്റെടുത്തത് യൂണിടാക് കമ്പനിയാണ്.