ഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവരുടെയും ജീവിതം സന്തോഷപ്രധവും പ്രകാശപൂരിതവും ആകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. എല്ലാവരുടേതും ആരോഗ്യവും സമ്പദ്‌സമൃദ്ധിയും നിറഞ്ഞ ഒരു ജീവിതമാകട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാമമന്ത്രിയുടെ ഇത്തവണത്തെയും ദീപാവലി ആഘോഷം സൈനികര്‍ക്ക് ഒപ്പമാണ്.
सभी देशवासियों को दीपावली की हार्दिक मंगलकामनाएं।
Wishing everyone a Happy Diwali! May this festival further brightness and happiness. May everyone be prosperous and healthy.
— Narendra Modi (@narendramodi) November 14, 2020
കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ ദീപാവലി ആഘോഷങ്ങള്‍ വീടുകളില്‍ തന്നെയാണ്. നിയന്ത്രണങ്ങള്‍ ഉളളതിനാല്‍ പടക്കങ്ങള്‍ ഒഴിവാക്കിയാണ് ആഘോഷം.