തിരുവനന്തപുരം: ഇടതുപക്ഷ അനുഭാവമുള്ള ചലച്ചിത്ര അക്കാദമിയില്‍ സ്ഥിരപ്പെടുത്താന്‍ കമല്‍ ഇടപെട്ടെന്ന് രമേശ് ചെന്നിത്തല. കമല്‍ മന്ത്രി എ.കെ ബാലന് നല്‍കിയ ശുപാര്‍ശ കത്ത് ചെന്നിത്തല പുറത്തുവിട്ടു. ചലച്ചിത്ര അക്കാദമിയിലെ നാല് പേരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു കമലിന്റെ കത്ത്.