ന്യൂഡല്‍ഹി: രാജ്യത്ത് ഡിസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്. ലിറ്ററിന് 13 പൈസയാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഇതോടെ തലസ്ഥാനത്ത് ഒരു ലിറ്റര്‍ ഡീസലിന്‍റെ വില 81.18 രൂപയായി.
ഈയടുത്ത് 11.24 രൂപയാണ് ഡീസലിന് വര്‍ധിപ്പിച്ചത്. അതേസമയം പെട്രോള്‍ വില മാറ്റമില്ലാതെ തുടരുകയാണ്. 81 രൂപ 18 പൈസയാണ് ഡല്‍ഹിയിലെ പെട്രോള്‍ നിരക്ക്.