ഡല്‍ഹി ഇസ്രയേല്‍ എംബസിക്ക് സമീപം സ്‌ഫോടനം. എംബസി സ്ഥിതിചെയ്യുന്ന എപിജെ അബ്ദുള്‍ കലാം റോഡിലെ ആറാം നമ്പര്‍ വസതിക്ക് മുന്നിലാണ് സ്‌ഫോടനം ഉണ്ടായത്. അഞ്ച് കാറുകളുടെ ചില്ലുകള്‍ തകര്‍ന്നു.
അതീവ സുരക്ഷാമേഖലയാണിത്. മൂന്ന് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി.
#WATCH | Delhi Police team near the Israel Embassy where a low-intensity explosion happened.
Nature of explosion being ascertained. Some broken glasses at the spot. No injuries reported; further investigation underway pic.twitter.com/RphSggzeOa
— ANI (@ANI) January 29, 2021