മുംബൈ: നടന്‍ ശുശാന്ത് സിങ്ങുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ നടി ദീപിക പദുക്കോണ്‍ ചോദ്യം ചെയ്യലിനായെത്തി. മുംബൈയിലെ എന്‍.സി.ബി ഓഫീസിലാണ് നടി ഹാജരായത്. മാനേജര്‍ കരീഷ്മ പ്രകാശിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.
Mumbai: Actor Deepika Padukone arrives at Narcotics Control Bureau (NCB) SIT office.
She has been summoned by Narcotics Control Bureau to join the investigation of a drug case, related to #SushantSinghRajputDeathCase. pic.twitter.com/kzxaHGvXFl
— ANI (@ANI) September 26, 2020
കഴിഞ്ഞ ദിവസം നടി രാകുല്‍ പ്രീത് സിങ്ങിനെ നാല് മണിക്കൂറാണ് ചോദ്യം ചെയ്തത്. കഞ്ചാവ് വാങ്ങിയതുമായി ബന്ധപ്പെട്ട വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ദീപികയുടെ മാനേജറിനെയും രാകുലിനെയും അന്വേഷണ സംഘം ചോദ്യം ചെയ്തത്.