ആരും സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കേണ്ടെന്ന് ജില്ലാ നേതൃയോഗങ്ങളില്‍ സിപിഐ നേതൃത്വം. തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വയം പ്രഖ്യാപിത് സ്ഥാനാര്‍ത്ഥികള്‍ തിരിച്ചടി ഉണ്ടാക്കി. അടുത്തയാഴ്ച്ച സംസ്ഥാന കൗണ്‍സില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ മാനദണ്ഡം നിശ്ചയിക്കും.












