അഹമ്മദാബാദ്: കോവിഡ് വാക്‌സിന്‍ നിര്‍മാണ പുരോഗതി നേരിട്ടെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തുന്നു. അഹമ്മദാബാദിലെ സൈഡസ് ബയോടെക് പാര്‍ക്കില്‍ ആണ് പ്രധാനമന്ത്രി എത്തിയത്. പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിലും ഹൈദരാബാദ് ഭാരത് ബയോടെകിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തും.