സംസ്ഥാനത്ത് ഗര്‍ഭിണികളായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കില്ല. മുലയൂട്ടുന്ന അമ്മമാരെയും വാക്‌സിന്‍ നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കാനും തീരുമാനിച്ചു. 133 കേന്ദ്രങ്ങളില്‍ നിന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള വാക്‌സിന്‍ വിതരണം നടക്കുക. ദിവസവും ഒരു കേന്ദ്രത്തില്‍ 100 പേര്‍ക്ക് വീതം വാക്‌സിന്‍ നല്‍കും.