ദുബായ്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദുബായിലെ ഷോപ്പിങ് മാളുകളില്‍
കോവിഡ് പരിശോധന.24 മണിക്കൂറിനകം ഫലം കിട്ടും. 150 ദിര്‍ഹം ആണ് ചാര്‍ജ് ഈടാക്കുക.
മാള്‍ ഓഫ് ദി എമിറേറ്റ്‌സ്,ദേര സിറ്റി സെന്റര്‍,മിര്‍ദിഫ് സിറ്റി സെന്റര്‍ എന്നിവിടങ്ങളില്‍ പരിശോധന കേന്ദ്രങ്ങള്‍ തുറന്നു.800 324 എന്ന നമ്പറില്‍ വിളിച്ച് ബുക്ക് ചെയ്യാം. പനി,ജല ദോഷം,എന്നിവ ഉള്ളവര്‍ക്ക് ഷോപ്പിങ് മാളുകളില്‍ പരിശോധനയ്ക്ക് അവസരമില്ല.