തദ്ദേശ തെരെഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വേണ്ടത് 26,600 ലിറ്റര്‍ സാനിറ്റൈസര്‍, 85,300 മാസ്‌ക്, 1.12 ലക്ഷം ഗ്ലൗസ്

vote

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിലെ കോവിഡ് പ്രതിരോധത്തിനായി തിരുവനന്തപുരം ജില്ലയില്‍ വേണ്ടത് 26,600 ലിറ്റര്‍ ഹാന്‍ഡ് സാനിറ്റൈസര്‍, 85,300 എന്‍95 മാസ്‌ക്, 1,12,600 ഗ്ലൗസ്, 20,800 ഫേസ് ഷീല്‍ഡ്, 250 പുനരുപയോഗിക്കാവുന്ന ഫേസ് ഷീല്‍ഡ് എന്നിവ. പോളിങ് ഉദ്യോഗസ്ഥര്‍ക്കും വോട്ടെണ്ണല്‍ അടക്കം തെരഞ്ഞെടുപ്പിന്റെ മറ്റു നടപടിക്രമങ്ങള്‍ക്കു നിയോഗിക്കപ്പെടുന്ന ജീവനക്കാര്‍ക്കും കോവിഡ് പ്രതിരോധം ഉറപ്പാക്കുന്നതിനായാണ് ഇവ. മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസര്‍, ഫെയ്സ് ഷീല്‍ഡ് തുടങ്ങിയവയടങ്ങുന്ന പ്രത്യേക ബോക്സുകള്‍ ഇത്തവണ ഓരോ പോളിങ് സ്റ്റേഷനിലും ജോലിക്കു നിയോഗിക്കപ്പെടുന്ന ടീമിനു നല്‍കും. ബ്ലോക്ക് അടിസ്ഥാനത്തില്‍ അതത് റിട്ടേണിങ് ഓഫിസര്‍മാര്‍ക്ക് ഈ ബോക്സുകള്‍ വിതരണം ചെയ്യുന്ന നടപടി തുടങ്ങി. തെരഞ്ഞെടുപ്പ് കമ്മിഷന്‍ തയാറാക്കി നല്‍കുന്ന ബോക്സുകള്‍ കളക്ടറേറ്റില്‍നിന്നാണു വിതരണം ചെയ്യുന്നത്.

Also read:  മൂന്നാംഘട്ട വോട്ടെടുപ്പ്: പരസ്യ പ്രചരണം ഇന്ന് അവസാനിക്കും

നാല് ഉദ്യോഗസ്ഥരെയാണു വോട്ടെടുപ്പ് ജോലികള്‍ക്കായി ഒരു പോളിങ് ബൂത്തില്‍ വിന്യസിക്കുക. പുറമേ ഒരു അറ്റന്‍ഡറും ഒരു പൊലീസ് ഉദ്യോഗസ്ഥനുമുണ്ടാകും. കോവിഡ് പ്രതിരോധത്തിനായി ഈ ടീമിനു നല്‍കുന്ന ഒരു ബോക്സില്‍ 18 എന്‍95 മാസ്‌ക്, 12 ജോഡി ഗ്ലൗസ്, അഞ്ചു ലിറ്ററിന്റെ ഒന്നും അര ലിറ്ററിന്റെ നാലും കുപ്പിയടങ്ങുന്ന ഏഴു ലിറ്റര്‍ സാനിറ്റൈസര്‍, ആറ് ഡിസ്പോസിബിള്‍ ഫേസ് ഷീല്‍ഡ് എന്നിവയാണുള്ളത്. ജില്ലയില്‍ ആകെ 3,281 പോളിങ് ബൂത്തുകളാണു വോട്ടെടുപ്പിനു സജ്ജമാക്കുന്നത്.

Also read:  കോവിഡ് വാക്സിന്‍ സ്റ്റോക്കില്ല ; ഹജ്ജ് തീര്‍ഥാടകര്‍ ആശങ്കയില്‍,യാത്രാനിരക്ക് നിശ്ചയിച്ചു

വോട്ടര്‍മാര്‍ പോളിങ് ബൂത്തിലേക്കു കയറുമ്പോഴും ഇറങ്ങുമ്പോഴും കൈകള്‍ അണുവിമുക്തമാക്കാന്‍ സാനിറ്റൈസര്‍ നല്‍കും. പോളിങ് ഉദ്യോഗസ്ഥര്‍ ഫേസ് ഷീല്‍ഡ്, ഗ്ലൗസ്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായും ഉപയോഗിച്ചിരിക്കണമെന്നു തെരഞ്ഞെടുപ്പ് കമ്മിഷന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. പോളിങ് ഏജന്റുമാര്‍ക്കും മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമാണ്. ഇതിനു പുറമേ ജില്ലയിലെ എല്ലാ പോളിങ് ബൂത്തുകളും വോട്ടെടുപ്പിനു തലേന്ന് പൂര്‍ണമായി അണുവിമുക്തമാക്കും. പോളിങ് ബൂത്തിനു പുറത്ത് വെള്ളം, സോപ്പ് എന്നിവ കരുതണമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Also read:  തദ്ദേശ തെരഞ്ഞെടുപ്പ്: ചിഹ്നം അനുവദിക്കുന്നതിന് പാര്‍ട്ടി ഭാരവാഹികളുടെ കത്ത് 23 നകം സമര്‍പ്പിച്ചാല്‍ മതിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍

നാമനിര്‍ദേശ പത്രികാ സ്വീകരണം, സൂക്ഷ്മ പരിശോധന തുടങ്ങിയ നടപടികള്‍ക്കായി റിട്ടേണിങ് ഓഫിസമാര്‍ക്കും അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍മാര്‍, പാക്കിങ് സ്റ്റാഫ്, വിതരണ കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥര്‍, സെക്ടറല്‍ ഓഫിസര്‍മാര്‍, ഇവരുടെ കീഴിലുള്ള ജീവനക്കാര്‍, ഡ്രൈവര്‍മാര്‍, തെരഞ്ഞെടുപ്പ് നിരീക്ഷകര്‍, റൂട്ട് ഓഫിസര്‍മാര്‍ തുടങ്ങിയവര്‍ക്കും പ്രത്യേകം കോവിഡ് പ്രതിരോധ സംവിധാനങ്ങള്‍ നല്‍കും. ഇവര്‍ക്ക് മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസര്‍, ഫേസ് ഷീല്‍ഡ് എന്നിവ നല്‍കുന്നതിനു പ്രത്യേക എണ്ണവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിശ്ചയിച്ചു നല്‍കിയിട്ടുണ്ട്.

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

POPULAR ARTICLES