സംസ്ഥാനത്ത് 3,677 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 3,351 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. ഉറവിടമറിയാത്ത കേസുകള്‍ 228 ആണ്. രോഗം ബാധിച്ചവരില്‍ 20 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.4,652 പേര്‍ക്ക് രോഗമുക്തി. 51,879 പേര്‍ കോവിഡ് ചികിത്സയിലാണ്.
ഇന്ന് 14 കോവിഡ് മരണം സ്ഥിരീകരിച്ചു.











