സംസ്ഥാനത്ത് ഇന്ന് 193 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 167 പേർ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരിൽ വിദേശത്തു നിന്നു വന്നവർ 92 , ഇതരസംസ്ഥാനങ്ങളിൽ നിന്നു വന്നവർ 65. സമ്പർക്കത്തിലൂടെ 35 പേർക്ക് രോഗം സ്ഥിരീകരിച്ചു. രണ്ടു പേർ മരിച്ചു. മഞ്ചേരി മെഡിക്കൽ കോളജിൽ 87 വയസ്സുള്ള മുഹമ്മദ്, എറണാകുളം മെഡിക്കൽ കോളജിൽ 65 വയസ്സുള്ള യൂസഫ് എന്നിവരാണ് മരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവർ:
തിരുവനന്തപുരം 7
കൊല്ലം 11
ആലപ്പുഴ 15
പത്തനംതിട്ട 26
കോട്ടയം 6
ഇടുക്കി 6
എറണാകുളം 25
തൃശൂർ14
പാലക്കാട് 8
മലപ്പുറം 35
കോഴിക്കോട് 15
കണ്ണൂർ 11
കാസർകോട് 6
വയനാട് 8
ഇന്ന് നെഗറ്റീവ് ആയവർ:
തിരുവനന്തപുരം 7
കൊല്ലം 10
ആലപ്പുഴ 7
പത്തനംതിട്ട 27
കോട്ടയം11
എറണാകുളം16
തൃശൂർ16
പാലക്കാട് 33
മലപ്പുറം 13
കോഴിക്കോട് 5
കണ്ണൂർ 10
കാസർകോട് 12