ബിജെപിയെ പിന്തുണയ്ക്കുന്ന സമീപനം ഫെയ്‌സ്ബുക്ക് തിരുത്തണമെന്ന് കോണ്‍ഗ്രസ്. ഇതുസംബന്ധിച്ച് ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന് കോണ്‍ഗ്രസ് കത്തയച്ചു. സ്വകാര്യ ലാഭത്തിനായി ഇന്ത്യയിലെ സാമൂഹികാന്തരീക്ഷം തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും കോണ്‍ഗ്രസ് പറഞ്ഞു.
വിദേശ കമ്പനിയുടെ ഇടപെടല്‍ തടയാന്‍ നിയമനടപടി സ്വീകരിക്കുമെന്നും കോണ്‍ഗ്രസ് അറിയിച്ചു.












